ETV Bharat / bharat

അഫ്ഗാന്‍ സൈന്യം നാല് ഐഎസ് ഭീകരരെ വധിച്ചു - നംഗർഹർ പ്രവിശ്യയിൽ

പ്രാദേശിക ഐഎസ് കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം
author img

By

Published : May 26, 2019, 12:02 PM IST

നംഗർഹർ: അഫ്ഗാനിസ്ഥാന്‍റെ സൈനിക നീക്കത്തില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നംഗർഹർ പ്രവിശ്യയിലെ ഡെഹ്ബാല ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ നിരവധി ഐഎസ് ഭീകരര്‍ക്ക് പരിക്കേറ്റു.

താലിബാൻ-ഐഎസ് ഭീകരപ്രവർത്തനങ്ങളാൽ അസ്ഥിരമായ സാമൂഹ്യ രാഷ്ട്രീയ സുരക്ഷാ സാഹചര്യങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിലനില്‍ക്കുന്നത്. രാജ്യത്ത് ഭീകരതയ്ക്ക് എതിരെ പോരാടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Intro:Body:

https://www.aninews.in/news/world/asia/local-is-commander-among-4-killed-by-afghan-forces20190526101830/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.