ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളികത്തുന്നു. ഇടത് നേതാക്കളായ സീതാറാം യെച്ചൂരിയെയും ഡി.രാജയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ടി ഹൗസില്‍ പ്രതിഷേധവുമായി എത്തിയ നേതാക്കളാണ് അറസ്റ്റിലായത്.
ചെങ്കോട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയ നൂറോളം വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡല്‍ഹിയില്‍ ഇന്‍റർനെറ്റ് നിരോധിച്ചു. മണ്ടി ഹൗസിലും ചെങ്കോട്ടയിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി 13 മെട്രോ സ്റ്റേഷനുകൾ അടച്ചു.
-
Security Update
— Delhi Metro Rail Corporation (@OfficialDMRC) December 19, 2019 " class="align-text-top noRightClick twitterSection" data="
Entry & exit gates of Jamia Millia Islamia, Jasola Vihar Shaheen Bagh and Munirka are closed. Trains will not be halting at these stations.
">Security Update
— Delhi Metro Rail Corporation (@OfficialDMRC) December 19, 2019
Entry & exit gates of Jamia Millia Islamia, Jasola Vihar Shaheen Bagh and Munirka are closed. Trains will not be halting at these stations.Security Update
— Delhi Metro Rail Corporation (@OfficialDMRC) December 19, 2019
Entry & exit gates of Jamia Millia Islamia, Jasola Vihar Shaheen Bagh and Munirka are closed. Trains will not be halting at these stations.
ഡല്‍ഹി അതിർത്തികളിലും നിരീക്ഷണം തുടരുന്നു. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാർഥികളടക്കമുള്ള പ്രതിഷേധകാർക്ക് എതിരെ പൊലീസ് നടപടി തുടരുകയാണ്.
-
'Sec 144' is in force and no permission for any gathering has been given for 19.12.19. Pls do not participate. Parents r also requested to counsel their children.
— DGP UP (@dgpup) December 18, 2019 " class="align-text-top noRightClick twitterSection" data="
">'Sec 144' is in force and no permission for any gathering has been given for 19.12.19. Pls do not participate. Parents r also requested to counsel their children.
— DGP UP (@dgpup) December 18, 2019'Sec 144' is in force and no permission for any gathering has been given for 19.12.19. Pls do not participate. Parents r also requested to counsel their children.
— DGP UP (@dgpup) December 18, 2019