ലക്‌നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉന്നാവ്, ഫത്തേപൂർ, ജലൻ എന്നിവിടങ്ങളിൽ കനത്ത ഇടിമിന്നലിൽ വ്യാപക നാശനഷ്ടവും ആൾനാശവും സംഭവിച്ചു. സംഭവത്തിൽ യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ അടിയന്തര ആശ്വാസത്തിനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യു.പിയില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം - അടിയന്തര ആശ്വാസ
പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ അടിയന്തര ആശ്വാസത്തിനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം