ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കുഴിബോംബ് സ്ഫോടനം. നിയന്ത്രണ രേഖക്ക് സമീപം നൗഷേര സെക്ടറില്‍ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ലെഫ്റ്റനന്‍റ് ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; നാല് സൈനികര്‍ക്ക് പരിക്കേറ്റു - രജൗരി സെക്ടര്‍
നിയന്ത്രണ രേഖയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം.
കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; നാല് സൈനികര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കുഴിബോംബ് സ്ഫോടനം. നിയന്ത്രണ രേഖക്ക് സമീപം നൗഷേര സെക്ടറില്‍ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ലെഫ്റ്റനന്‍റ് ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ZCZC
PRI GEN NAT
.JAMMU DEL28
JK-MINE-BLAST
Lieutenant among 4 injured in mine blast along LoC in J-K's Rajouri
Jammu, Jan 3 (PTI) Four soldiers, including a lieutenant, were injured in a mine blast along the LoC in Jammu and Kashmir's Rajouri district on Friday, officials said.
The blast took place during patrolling in forward area along the Line of Control in Kalal in Naushera sector, they said.
The injured persons were rushed to a hospital, the officials added. PTI AB
SNE
SNE
01031542
NNNN