ETV Bharat / bharat

പൗരത്വ നിയമം; ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് മുന്നണികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇടത് മുന്നണികള്‍ക്കും മാത്രമാണ് സാധിക്കുകയെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ മിത്ര.

author img

By

Published : Dec 28, 2019, 6:14 AM IST

പൗരത്വ നിയമം; ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് മുന്നണികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു  LF-Cong rally against CAA  കൊല്‍ക്കത്ത  ദേശീയ പൗരത്വ ഭേദഗതി നിയമം  ദേശീയ പൗരത്വ രജിസ്റ്റര്‍
പൗരത്വ നിയമം; ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് മുന്നണികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു

കൊല്‍ക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പശ്ചിമ ബംഗാളില്‍ ഇടത് മുന്നണിയും കോണ്‍ഗ്രസും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ മിത്രയുടെയും ഇടത്പക്ഷ നേതാക്കന്മാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി സുബോദ് മുലിക്ക് സ്ക്വയറില്‍ നിന്ന് ആരംഭിച്ച് മഹാജതി സദനില്‍ സമാപിച്ചു.

ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇടത് മുന്നണികള്‍ക്കും മാത്രമാണ് സാധിക്കുകയെന്ന് മിത്ര പറഞ്ഞു. അതേസമയം പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.

ZCZC
PRI GEN NAT
.KOLKATA CAL9
WB- RALLY CAA
LF-Cong rally against CAA
         Kolkata, Dec 27 (PTI) The opposition Left Front and
Congress Friday took out a joint rally in the city to protest
against the contentious amended Citizenship Act and the
proposed National Register of Citizens.
         The rally was led by West Bengal Congress president
Somen Mitra and senior Left Front leaders from Subodh Mullick
Square to Mahajati Sadan in central Kolkata.
         Carrying posters and placards against BJP-led
government at the Centre, Congress and LF activists shouted
slogans against bringing in the 'divisive' Citizenship
Amendment Act.
         "Our message is very clear that only the Congress
and Left can fight against BJP. Only we can put up a mass
movement against the communal BJP government," Mitra said.
         The issue of CAA has been a major flashpoint in Bengal
politics with Chief Minister Mamata Banerjee declaring that it
will not be implemented in the state.
         The state had witnessed violent protests and arson
against the CAA and the proposed nationwide implementation of
the National Register of Citizens (NRC) earlier this month.
PTI PNT
KK
KK
12271631
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.