മുംബൈ: മഹാരാഷ്ട്രയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം. മണ്ടാലയിലെ മങ്കൈർ-ഘട്‌കോപര്‍ ലിങ്ക് റോഡിലാണ് സംഭവം. അന്ധിശമന സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
മുംബൈയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം - ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം
തീ അണക്കാനുള്ള ശ്രമം തുടരുന്നു
മുംബൈയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം