ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രിമാരെല്ലാം മാസ്‌ക് ധരിച്ചാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. കൊവിഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം, കൊവിഡ് വിഷയവുമായി ബന്ധപ്പെട്ട് ഏത് സമയത്തും നിർദ്ദേശങ്ങൾ കൈമാറാമെന്നും മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞു. മൂന്നാം തവണയാണ് മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,447 ആയി ഉയർന്നു. 239 പേരാണ് ഇതുവരെ മരിച്ചത്.
കൊവിഡിനെതിരെ ഒരുമിച്ച് നിൽക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി - നരേന്ദ്രമോദി ചർച്ച
കൊവിഡ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാർക്ക് ഏത് സമയത്തും ബന്ധപ്പെടാമെന്നും നിർദ്ദേശങ്ങൾ കൈമാറാമെന്നും മോദി അറിയിച്ചു.
![കൊവിഡിനെതിരെ ഒരുമിച്ച് നിൽക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി Let's stand together Narendra Modi meet cm's meet with modi modi meet covid കൊവിഡിനെതിരെ ഒരുമിച്ച് നിൽക്കാം നരേന്ദ്രമോദി ചർച്ച മുഖ്യമന്ത്രിമാരുടെ ചർച്ച](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6749473-432-6749473-1586591628552.jpg?imwidth=3840)