ETV Bharat / bharat

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രതിജ്ഞയെടുക്കാമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് - അന്താരാഷ്ട്ര വനിതാ ദിനം

മെച്ചപ്പെട്ട സമൂഹം, രാഷ്ട്രം, ലോകം എന്നിവ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾക്ക് നിർണായക പങ്കുണ്ടെന്നും സ്‌ത്രീകളുടെ അശാന്ത പരിശ്രമത്തിന് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.

International Women's Day  President Ram Nath Kovind  Women's Day special  safety to women  ന്യൂഡൽഹി  അന്താരാഷ്ട്ര വനിതാ ദിനം  പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞയെടുക്കാമെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്
author img

By

Published : Mar 7, 2020, 9:05 PM IST

ന്യൂഡൽഹി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തിലെ സ്ത്രീകളുടെ സുരക്ഷയും ആദരവും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞയെടുക്കാമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മെച്ചപ്പെട്ട സമൂഹം, രാഷ്ട്രം, ലോകം എന്നിവ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾക്ക് നിർണായക പങ്കുണ്ടെന്നും സ്‌ത്രീകളുടെ അശ്രാന്ത പരിശ്രമത്തിന് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. വനിതാ ദിനത്തിൽ ഇതിനായി നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.