ETV Bharat / bharat

അഭിഭാഷകന്‍റെ കൊലപാതകം: പ്രധാന പ്രതി അറസ്റ്റില്‍ - ലഖ്‌നൗ ബാർ അസോസിയേഷനിൽ നിന്നും സെൻട്രൽ ബാർ അസോസിയേഷനിൽ നിന്നും 50,000 രൂപ വീതവും നല്‍കാൻ തീരുമാനമായി.

കൊല്ലപ്പെട്ട ഷിഷിർ ത്രിപാഠിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം  രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

beaten to death  Lucknow lawyer's death  Shishir Tripathi  Lawyer beaten to death  Lawyer beaten to death in Lucknow; main accused nabbed  ലഖ്‌നൗ ബാർ അസോസിയേഷനിൽ നിന്നും സെൻട്രൽ ബാർ അസോസിയേഷനിൽ നിന്നും 50,000 രൂപ വീതവും നല്‍കാൻ തീരുമാനമായി.  അഭിഭാഷകന്‍റെ കൊലപാതകം: പ്രധാന പ്രതി അറസ്റ്റില്‍
അഭിഭാഷകന്‍റെ കൊലപാതകം: പ്രധാന പ്രതി അറസ്റ്റില്‍
author img

By

Published : Jan 9, 2020, 2:31 AM IST

ലഖ്‌നൗ: അഭിഭാഷകൻ ഷിഷിർ ത്രിപാഠിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തു.സംസ്ഥാന പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മറ്റ് നാല് പ്രതികളെ പിടികൂടാനായി 45 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ലഖ്‌നൗവിലെ വസതിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് അഭിഭാഷകൻ ഷിഷിർ ത്രിപാഠിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ത്രിപാഠിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിപാഠിയുടെ മൃതദേഹം വഹിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ കോമ്പൗണ്ടിനുള്ളിൽ സഹപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ത്രിപാഠിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ലഖ്‌നൗ ബാർ അസോസിയേഷനിൽ നിന്നും സെൻട്രൽ ബാർ അസോസിയേഷനിൽ നിന്നും 50,000 രൂപ വീതവും നല്‍കാൻ തീരുമാനമായി.

Intro:Body:

Lawyer beaten to death in Lucknow

 (14:20) 

Lucknow, Jan 8 (IANS) A 32-year-old lawyer was beaten to death by five persons in the Damodar Nagar area in the state capital, police said.

The incident happened late on Tuesday night.

The lawyer, Shishir Tripathi, was beaten with bricks, rods and stones.

One of the accused Vinayak Thakur, also a lawyer, has been arrested while four other accused persons were absconding.

After preliminary investigations, the police have said that personal enmity was the motive behind the crime.

"Vinayak Thakur, and the other accused Monu Tiwari, were involved in property dealing with the deceased. A dispute between them led to the murder. Vinayak and his accomplices accosted Shishir on Tuesday night and after heated arguments, they attacked him till he was dead," said a police official.

As soon as the news of the lawyer's murder spread, lawyers in Lucknow took out a protest march under the police security.

They demanded immediate arrest of the accused and compensation for the family.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.