- വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ആറ് പേർ പിടിയില്‍
- ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
- വെഞ്ഞാറമൂട് കൊലപാതകം; കോൺഗ്രസ് ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്ണൻ
- ലഡാക്ക് അതിർത്തിയിൽ വീണ്ടും ഇന്ത്യ- ചൈന സംഘർഷം
- ഇന്ന് തിരുവോണം; ആഘോഷങ്ങളില്ലാതെ 'കരുതലോണം'
- ഇന്ത്യയിൽ 7,81,975 പുതിയ കൊവിഡ് കേസുകൾ; ആകെ രോഗബാധിതർ 36 ലക്ഷം കടന്നു
- ഛത്തിസ്ഗഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നക്സൽ കൊല്ലപ്പെട്ടു
- പ്രമോദ് സാവന്ത് മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ വിമര്‍ശിച്ച് ബിജെപി
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 53 ലക്ഷം കവിഞ്ഞു
- ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിൻ ആറ് ആഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്ന് അധികൃതര്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍