ETV Bharat / bharat

തഹസില്‍ദാറുടെ കൊലപാതകം; രക്ഷിക്കാന്‍ ശ്രമിച്ച നാലാമത്തെയാളും മരിച്ചു - latest news updastes

തഹസിൽദാറെ രക്ഷിക്കാൻ ശ്രമിച്ച 52 കാരനായ റവന്യൂ ഉദ്യോഗസ്ഥൻ കെ ചന്ദ്രയ്യ ആശുപത്രിയിൽ മരിച്ചതോടെയാണ് സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായത്

സ്ത്രീ തഹസിൽദാറെ കൊലപ്പെടുത്തിയ സംഭവം latest malayalm vartha updates malayalam varthakal latest news updastes
സ്ത്രീ തഹസിൽദാറെ കൊലപ്പെടുത്തിയ സംഭവം; മരണം നാലായി
author img

By

Published : Dec 3, 2019, 9:33 AM IST

Updated : Dec 3, 2019, 3:41 PM IST

ഹൈദരബാദ്: തെലങ്കാനയിലെ അബ്ദുല്ലപുർമേട്ടിൽ വനിത തഹസിൽദാറെ പട്ടപ്പകല്‍ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മരണ സംഖ്യ നാലായി. തഹസിൽദാറെ രക്ഷിക്കാൻ ശ്രമിച്ച 52കാരനായ റവന്യൂ ഉദ്യോഗസ്ഥൻ കെ ചന്ദ്രയ്യ ആശുപത്രിൽ മരിച്ചതോടെയാണ് സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായത്. തഹസിൽദാറുടെ കൊലപാതകത്തോടെ തെലങ്കാനയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.

Last Updated : Dec 3, 2019, 3:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.