ETV Bharat / bharat

ജമ്മു കശ്‌മീരിൽ ലഷ്‌കര്‍ ഇ ത്വയ്ബ അംഗങ്ങളെ പിടികൂടി - Budgam Police

ബീർവയിൽ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെ സഹായിക്കുന്ന നാല് പേരെയാണ് അറസ്റ്റ് ചെയ്‌തത്.

ബീർവ  ലഷ്‌കര്‍ ഇ ത്വയ്ബ  ബുദ്ഗം പൊലീസ്  ഇന്ത്യൻ ആർമി  Budgam Police  Indian Army
ജമ്മു കശ്‌മീരിൽ ലഷ്‌കര്‍ ഇ ത്വയ്ബ അംഗങ്ങളെ പിടികൂടി
author img

By

Published : May 24, 2020, 11:08 AM IST

ശ്രീനഗർ: ബുദ്ഗം പൊലീസും ഇന്ത്യൻ സൈന്യവും ചേർന്ന് തീവ്രവാദികളെ സഹായിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്‌തു. ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗങ്ങളായ വാസിം ഗാനിയെയും മൂന്ന് സഹായികളെയുമാണ് അറസ്റ്റ് ചെയ്‌തത്. ബീർവയിലെ തീവ്രവാദികൾക്ക് അഭയവും മറ്റ് സഹായങ്ങളും ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.