ETV Bharat / bharat

ഉത്തരാഖണ്ഡിലെ ചമോലിയിൽ മണ്ണിടിച്ചില്‍; ഒരാൾ മരിച്ചു - ചമോലിയിൽ മണ്ണിടിച്ചില്‍

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചമോലി ജില്ലയിലെ താലി-അൻസാരി ഗ്രാമത്തിലെ പഞ്ചായത്ത് ഘറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്

Landslide  Landslide kills one  Uttarakhand  Chamoli  Landslide in Chamoli  ചമോലിയിൽ മണ്ണിടിച്ചില്‍  ഒരാൾ മരിച്ചു
ഉത്തരാഖണ്ഡിലെ ചമോലിയിൽ മണ്ണിടിച്ചില്‍; ഒരാൾ മരിച്ചു
author img

By

Published : Aug 25, 2020, 1:33 PM IST

ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചമോലി പൊഖ്രി പ്രദേശത്ത് ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചമോലി ജില്ലയിലെ താലി-അൻസാരി ഗ്രാമത്തിലെ പഞ്ചായത്ത് ഘറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു ജൂനിയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രുദ്രപ്രയാഗ് ജില്ലയിലെ മായങ്ക് സെംവാൾ (24) ആണ് അപകടത്തില്‍ മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.