ലേ: അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ 80 പേര്‍ക്ക് കൊവിഡ് രോഗവും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രദേശത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3499 ഉം, മരണം 44 ഉം ആയി ഉയര്‍ന്നു. യൂണിയൻ പ്രദേശത്ത് ഇപ്പോൾ 938 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതിൽ 502 എണ്ണം ലേയിലും 436 കാർഗിലിലുമാണ്. 2,517 രോഗികൾ ഇതുവരെ രോഗമുക്തരായി. കാർഗിലിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 26 ആണ്. 18 രോഗികൾ ലേ ജില്ലയിലാണ് മരിച്ചത്. പുതിയ 80 കേസുകളിൽ 57 എണ്ണം ലേയിലും 23 എണ്ണം കാർഗിലിലുമാണ്.
ലഡാക്കിൽ 80 പുതിയ കോവിഡ് കേസുകൾ; 3 മരണങ്ങൾ
അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ 80 പേര്‍ക്ക് കൊവിഡ് ബാധയും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രദേശത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3499 ഉം, മരണം 44 ഉം ആയി ഉയര്‍ന്നു.