ലേ: ലഡാക്കിൽ 40 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തിലെ ആകെ കൊവിഡ് ബാധിതർ 3,142 ആയി. ഇതിൽ 2,329 പേർ കൊവിഡ് മുക്തരായെന്നും നിലവിൽ 778 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും അധികൃതർ വ്യക്തമാക്കി.
ലഡാക്കിൽ പുതുതായി 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ലഡാക്കിൽ 40 പേർക്ക് കൂടി കൊവിഡ്
നിലവിൽ ലഡാക്കിൽ 778 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
ലഡാക്കിൽ പുതുതായി 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു