ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബസ് മറിഞ്ഞ് രണ്ട് മരണം. 36 പേര്‍ക്ക് പരിക്ക്. കയ്‌ത പൊലീസ് സ്റ്റേഷൻ പരിധിയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇറ്റാവയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശില്‍ ബസ് മറിഞ്ഞ് രണ്ട് മരണം - അപകടം
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മധ്യപ്രദേശില്‍ ബസ് മറിഞ്ഞ് രണ്ട് മരണം