ETV Bharat / bharat

മംഗളൂരു അക്രമണം; ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്ന് എച്ച്ഡി കുമാരസ്വാമി

മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു

House Committee  Mangaluru violence  Janata Dal-Secular  Anti-CAA protest  മംഗളൂരു അക്രമണം  എച്ച്.ഡി കുമാരസ്വാമി  പൗരത്വ ഭേദഗതി നിയമം
എച്ച്.ഡി കുമാരസ്വാമി
author img

By

Published : Jan 10, 2020, 10:25 PM IST

ബെംഗലൂരു: മംഗളൂരു ആക്രമണത്തെപ്പറ്റി അന്വേഷിക്കാൻ ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്. മംഗളൂരു അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ എല്ലാ പാർട്ടികളിലെയും അംഗങ്ങളുള്ള ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്നും സംസ്ഥാന സർക്കാരിന്‍റെ അന്വേഷണത്തെ വിശ്വസിക്കാൻ കഴിയില്ലെന്നും ജനതാദൾ-സെക്കുലർ നേതാക്കൾ പറഞ്ഞു. ഇതിനുപുറമേ പൊലീസ് കമ്മീഷണർ പി.എസ്. ഹർഷയെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

മംഗളൂരു അക്രമണം; ഹൗസ് കമ്മിറ്റി രൂപീകരിക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി

Intro:Body:

HDK released a CD about the original events of protest took place in Mangaluru against CAA

Bengaluru: Former CM H D Kumaraswamy accuses Karnataka BJP govt of played drama in the riot, golibar took place in Mangaluru.

HDK, speaking at a press meet in JDS party office JP Bhavan, after releasing a CD about the original events of protest against the citizenship act in Mangaluru, this video clearly shows the atrocity of police officers during the protest. The police have brutally assaulted the innocent people, leaving protesters and shouters. The matter of stones brought in goods auto that is not true, HDK said.

One police man injured during the student gets hit by another police. Except this No police men injured in this incident. Mangalure Police Commissioner Dr.Harsha's behavior itself seems suspicious on this incident. The violence has been triggered by the police itself. I don't leave this case, it will be proposed in the assembly, Kumaraswamy said.

HDK released around 35 scenes of the incident happened that day in Mangaluru.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.