ETV Bharat / bharat

കൊല്‍ക്കത്തയില്‍ 20 കോടിയുടെ ഹെറോയിന്‍ പിടികൂടി

author img

By

Published : Oct 24, 2020, 7:25 PM IST

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. നാല് കിലോയിലേറെ ഹെറോയിനാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്‍റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Kolkata seizes Rs 20 crore worth of heroin  Kolkata crime  കൊല്‍ക്കത്തിയില്‍ മയക്കുമരുന്ന്  മയക്കുമരുന്ന് പിടികൂടി  മയക്കുമരുന്ന്  ഹെറോയിന്‍ പിടികൂടി
കൊല്‍ക്കത്ത 20 കോടിയുടെ ഹെറോയിന്‍ പിടികൂടി

കൊല്‍ക്കത്ത: വാത്ത്ഗഞ്ചില്‍ 20 കോടിയുടെ ഹെറോയിന്‍ പിടികൂടി. കൊല്‍ക്കത്ത സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഹെറോയിന്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. നാല് കിലോയിലേറെ ഹെറോയിനാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്‍റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.