ETV Bharat / bharat

കൊലയാളി പബ്‌ജി; പിതാവിന്‍റെ കഴുത്തറുത്ത് മകൻ - കൊലയാളി പബ്‌ജി അച്ചന്‍റെ കഴുത്തറുത്ത് മകൻ

പബ്‌ജി പ്രേമിയായ മകൻ രഘുവീറിന്‍റെ കൈകളാൽ പിതാവ് ശങ്കരപ്പക്ക് ദാരുണാന്ത്യം.

പബ്‌ജി
author img

By

Published : Sep 9, 2019, 11:00 AM IST

ബെംഗളൂരു: വീണ്ടും ജീവനെടുത്ത് പുത്തൻ തലമുറയുടെ ഇഷ്‌ട ഗെയിമായ പബ്‌ജി. ഇത്തവണ പബ്‌ജി ആരാധകനു പകരം മരണം കവർന്നത് പിതാവിനെയാണെന്നു മാത്രം. കർണാടകയിലെ ബെലാഗവി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പബ്‌ജി പ്രേമിയായ മകൻ രഘുവീറിന്‍റെ കൈകളാൽ പിതാവ് ശങ്കരപ്പക്ക് ദാരുണാന്ത്യം സംഭവിച്ചു.
ഗെയിം കളിക്കുന്നതിനായി ഇന്‍റർനെറ്റ് റീച്ചാർജ് ചെയ്യാൻ മകൻ പണം ആവശ്യപ്പെടുകയും വിസമതിച്ച പിതാവ് പബ്‌ജി കളക്കരുതെന്ന് ശാസിക്കുകയും ചെയ്‌തു. തുടർന്ന് പ്രകോപിതനായ മകൻ അന്നേ ദിവസം രാത്രി പിതാവിനെ അറുത്തു മൂന്ന് കഷ്‌ണങ്ങളാക്കി.

കക്കാത്തി പൊലീസ് സ്റ്റേഷനിൽ കേസ് അന്വേഷണം പുരേഗമിക്കുകയാണ്.

Intro:Body:

 Son Raghuveer kammar (21) Killed his father Shankrappa(59) in Belagavi district Kakathi Taluk for not givinig money for internet recharge to play PUBG game. Father told son to not play PUBG. The angered Son killed his father at night while shankrappa has slept. He cut his father body to three pieces. The case registered in Kakati police station. Police visited spot and checked in.

ಬೆಳಗಾವಿ:

ಪಬ್ಜಿ ಗೇಮ್ ಆಡಲು ಇಂಟರ್ನೆಟ್ ಗೆ ಹಣ ಕೊಡದ ತಂದೆಯನ್ನೇ ಪಾಪಿ ಮಗ ತುಂಡು ತುಂಡಾಗಿ ಕತ್ತರಿಸಿ ಹತ್ಯೆಗೈದಿರುವ ಹೃದಯವಿದ್ರಾವಕ ಘಟನೆ ಬೆಳಗಾವಿ ತಾಲೂಕಿನ ಕಾಕತಿಯಲ್ಲಿ ನಡೆದಿದೆ.

ಪಬ್ಜಿ ಗೇಮ್ ಆಡದಂತೆ ತಂದೆ ಮಗನಿಗೆ ಬುದ್ದಿ ಹೇಳಿದರೂ‌ ಮಗ ಕೇಳಿಲ್ಲ.ನಿನ್ನೆಯಷ್ಟೇ ಇಂಟರ್ನೆಟ್ ಪ್ಯಾಕ್ ಮುಗಿದ ಕಾರಣ ಮಗ ತಂದೆಯಿಂದ ಹಣ ಕೇಳಿದ್ದಾನೆ. ಹಣ ನೀಡಲು ನಿರಾಕರಿಸಿದಕ್ಕೆ ತಂದೆಯನ್ನೇ ಪಾಪಿ ಮಗ ಹತ್ಯೆಗೈದಿದ್ದಾ‌ನೆ.

ಶಂಕ್ರಪ್ಪಾ ಕಮ್ಮಾರ(59) ಹತ್ಯೆಯಾದ ತಂದೆ. ರಘುವೀರ್ ಕಮ್ಮಾರ(21) ಹತ್ಯೆ ಮಾಡಿದ ಪಾಪಿ ಮಗ. ಶಂಕ್ರಪ್ಪ ಪೊಲೀಸ್ ಇಲಾಖೆಯಲ್ಲಿ ಕೆಲಸ ಮಾಡುತ್ತಿದ್ದರು. ರಾತ್ರಿ ತಂದೆ ಮಲಗಿದಾಗ ಮಾರಕಾಸ್ತ್ರಗಳಿಂದ ಕತ್ತು, ಕಾಲು ಕತ್ತರಿಸಿ ಬೇರ್ಪಡಿಸಿ ಕೊಲೆ‌ ಮಾಡಲಾಗಿದೆ.

ಸ್ಥಳಕ್ಕೆ ಕಾಕತಿ ಪೊಲೀಸತು ಭೇಟಿ ಪರಿಶೀಲನೆ ನಡೆಸಿದ್ದಾರೆ. ಕಾಕತಿ ಪೊಲೀಸ್ ಠಾಣಾ ವ್ಯಾಪ್ತಿಯಲ್ಲಿ ಘಟನೆ ನಡೆದಿದೆ.

--

KN_BGM_2_9_PUBG_tandeyanne_Konda_Maga_7201786

KN_BGM_2_9_PUBG_tandeyanne_Konda_Maga_1

KN_BGM_2_9_PUBG_tandeyanne_Konda_Maga_2

KN_BGM_2_9_PUBG_tandeyanne_Konda_Maga_3

KN_BGM_2_9_PUBG_tandeyanne_Konda_Maga_4

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.