ETV Bharat / bharat

ബിജെപിയിൽ ചേരാൻ ഒരുങ്ങി തെന്നിന്ത്യൻ നടി ഖുഷ്ബു സുന്ദർ - Khushbu Sundar

ഉച്ചയ്ക്ക് 12.30 ന് ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് ബിജെപിയിൽ ചേരും എന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിലയുറപ്പിക്കാൻ ബിജെപി ശ്രമിക്കുന്ന സമയത്താണ് ഖുഷ്ബു ബിജെപിയിൽ ചേരുന്നത്

Khushbu removed from spokesperson post and she quits the congress party  ബിജെപി  നടി ഖുഷ്ബു സുന്ദർ  ഖുഷ്ബു  ഖുഷ്ബു ബിജെപിയിൽ  quits the congress party  Khushbu removed from spokesperson post  ന്യൂഡൽഹി  ബിജെപിയിൽ ചേരും  Khushbu Sundar set to join BJP  Khushbu Sundar  Cong spokesperson
ബിജെപിയിൽ ചേരാൻ ഒരുങ്ങി തെന്നിന്ത്യൻ നടി ഖുഷ്ബു സുന്ദർ
author img

By

Published : Oct 12, 2020, 10:40 AM IST

Updated : Oct 12, 2020, 12:44 PM IST

ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ വക്താവും തെന്നിന്ത്യൻ നടിയുമായ ഖുഷ്ബു സുന്ദർ ഇന്ന് ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. തിങ്കാളാഴ്ച ഇവരെ കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് ബിജെപിയിൽ ചേരും എന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിലയുറപ്പിക്കാൻ ബിജെപി ശ്രമിക്കുന്ന സമയത്താണ് ഖുഷ്ബു ബിജെപിയിൽ ചേരുന്നത്. ഖുഷ്ബു സുന്ദറിനൊപ്പം മുൻ ഇന്ത്യൻ റവന്യൂ സർവീസ് (ഐ‌ആർ‌എസ്) ഉദ്യോഗസ്ഥൻ ശരവണ കുമാറും ബിജെപിയില്‍ ചേരുന്നുണ്ട്.

അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിജെപിയുടെ സഖ്യകക്ഷിയായ അഖിലേന്ത്യാ അന്ന ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Last Updated : Oct 12, 2020, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.