ETV Bharat / bharat

മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകും;സത്യപ്രതിജ്ഞ നാളെ - മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും

സത്യപ്രതിജ്ഞ നാളെ. ജൻനായക് പാര്‍ട്ടിയുടെ പിന്തുണയോടെ സഖ്യ സര്‍ക്കാരാണ് രൂപീകരിക്കുക

മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും
author img

By

Published : Oct 26, 2019, 2:11 PM IST

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യ പ്രതിജ്ഞ ചെയ്യും.ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്‌ച പാര്‍ട്ടിയുടെ നിയമസഭ നേതാവായി അദ്ദേഹം ചുമതലയേറ്റു.

മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകും;സത്യപ്രതിജ്ഞ നാളെ

ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജൻനായക് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാരാണ് ഹരിയാനയില്‍ രൂപീകരിക്കുക. ഹരിയാനയില്‍ തൂക്ക് മന്ത്രിസഭ ആയതിനെ തുടര്‍ന്നാണിത്. ജന നായക് ജനതാ പാര്‍ട്ടിക്ക് ബിജെപി ഉപമുഖ്യമന്ത്രി പദമാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഹരിയാനയിലെ ജനവിധി അംഗീകരിച്ചാണ് ബിജെപിയും ജെജെപിയും കൈകോർക്കുന്നതെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു.

Intro:Body:

Chandigarh, Oct 26 (IANS) Incumbent Haryana Chief Minister Manohar Lal Khattar on Saturday is likely to be elected as the leader of the Bharatiya Janata Party (BJP) Legislature Party and will then meet the Governor to stake claim to form the government.

Party sources said that after the oath-taking ceremony, a new Cabinet is expected after Diwali -- on Sunday.

Finance Minister Nirmala Sitharaman and BJP General Secretary Arun Singh will attend the meeting as observers at the UT Guest House.

After the election of the Legislature Party leader in Chandigarh, the party will stake claim for the formation of the next government in alliance with the less than 12-month old Jannayak Janata Party (JJP)-led by Dushyant Chautala.

The BJP, which is six short of a majority, on Friday night sealed the deal for government formation with the JJP with its leader Dushyant or his mother Naina Chautala to be the Deputy Chief Minister.

The announcement of the post-poll alliance was announced by the Home Minister and BJP President Amit Shah at his residence in New Delhi.

At Shah's residence, Khattar was also present along with BJP working President J.P. Nadda.

"The two parties have decided to form the government to respect the mandate of the people. It has been decided that the Chief Minister will be from the BJP and the Deputy CM from the JJP," Shah said

On his part, Dushyant said his party has decided to support the BJP "for the stability of the government in Haryana".

The BJP, which had secured the support of seven Independents as well as former minister Gopal Kanda, has now decided not to include the latter's name in the list of MLAs supporting it, after the party faced the large-scale ire on the social media for taking his support.

Kanda is accused of abetting the suicides of his then airline's employee, Geetika Sharma, in 2012, and her mother in 2013.

The JJP, which broke away from the state's once major regional Indian National Lok Dal (INLD) owing to family disputes, won 10 seats, while the Congress won 31 seats.

Eight BJP ministers lost the polls along with state party chief Subhash Barala.

BJP's outgoing ministers -- Captain Abhimanyu, O.P. Dhankar, Ram Bilas Sharma, Kavita Jain, Krishan Lal Panwar, Manish Grover, Karan Dev Kamboj and Krishan Kumar Bedi -- all faced humiliating defeats.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.