ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നികുതി വരുമാനത്തിലെ നഷ്‌ടം പരിഹരിക്കാൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 127 കോടി രൂപയാണ് കേരളത്തിനനുവദിച്ചിരിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി. തുക സംസ്ഥാനങ്ങള്‍ക്ക് കൈമാറാൻ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി.
കേരളത്തിന് കേന്ദ്രത്തിന്‍റെ 127 കോടി രൂപയുടെ സഹായം - കേരളത്തിന് ധനസഹായം
നികുതി വരുമാനത്തിലെ നഷ്‌ടം പരിഹരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്
കേരളത്തിന് കേന്ദ്രത്തിന്‍റെ 127 കോടി സഹായം