ചെന്നൈ: മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് ജയിന്‍ കണ്‍സ്ട്രക്ഷന്‍റെ ചെന്നൈ ടി നഗറിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്‌ഡ് നടത്തി. ജയിന്‍ കണ്‍സ്ട്രക്ഷന്‍ ഉടമ സാനി ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നാല് ഫ്ളാറ്റുകളാണ് മരടില്‍ നിര്‍മിച്ചിട്ടുള്ളത്. ഈ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനും നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡില്‍ ഓഫീസില്‍ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ പിടിച്ചെടുത്തു.
മരട് ഫ്ളാറ്റ് നിര്‍മാതാവിന്‍റെ ചെന്നൈ ഓഫീസില്‍ റെയ്‌ഡ് - crime branch department
ജയിന്‍ കണ്‍സ്ട്രക്ഷന്‍റെ ഓഫീസിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. നാല് ഫ്ലാറ്റുകളാണ് ജയിന്‍ കണ്‍സ്ട്രക്ഷന്‍ മരടില്‍ നിര്‍മിച്ചത്
![മരട് ഫ്ളാറ്റ് നിര്‍മാതാവിന്‍റെ ചെന്നൈ ഓഫീസില്‍ റെയ്‌ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4791089-891-4791089-1571391678650.jpg?imwidth=3840)
ചെന്നൈ: മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് ജയിന്‍ കണ്‍സ്ട്രക്ഷന്‍റെ ചെന്നൈ ടി നഗറിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്‌ഡ് നടത്തി. ജയിന്‍ കണ്‍സ്ട്രക്ഷന്‍ ഉടമ സാനി ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നാല് ഫ്ളാറ്റുകളാണ് മരടില്‍ നിര്‍മിച്ചിട്ടുള്ളത്. ഈ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനും നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡില്‍ ഓഫീസില്‍ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ പിടിച്ചെടുത്തു.
Kerala police raids Jain construction Chennai office
Kerala crime branch department conducts search operation at Jain Constructions housing's office in T.Nagar, Chennai. Saani francis, the owner of the construction company allegedly build four apartments illegally in Maradu and nettur, kerala. Recently, SC ordered the demolition of those apartments and to take prior actions over culprits. In this backdrop Kerala crime branch police today conducted raids in the construction office since morning and seized important docs related to the case.