ETV Bharat / bharat

ജമ്മുകശ്മീരില്‍ കര്‍ശന സുരക്ഷ; വീണ്ടും സ്കൂളുകള്‍ തുറന്നു

കുട്ടികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍. കുട്ടികളെ സ്കൂളിലയക്കണമെന്നും കമ്മീഷണര്‍

ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ; വീണ്ടും സ്കൂളുകള്‍ തുറന്നു
author img

By

Published : Aug 19, 2019, 12:18 PM IST

Updated : Aug 19, 2019, 12:32 PM IST

ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങളും നിരോധനാജ്ഞയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 900 സ്കൂളുകളില്‍ 196 പ്രൈമറി സ്കൂളുകള്‍ തുറന്നതായി ശ്രീനഗര്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ പറഞ്ഞു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ചിലത് തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വിവരം. ജമ്മുവിലും കത്വയിലും ടു ജി ഇന്‍റര്‍നെറ്റ് സൊകര്യം പുനസ്ഥാപിച്ചെങ്കിലും ഇന്നലെ വീണ്ടും പിന്‍വലിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

Intro:Body:Conclusion:
Last Updated : Aug 19, 2019, 12:32 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.