ശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്‌ഗാം ജില്ലയിലെ ചദൂറ പ്രദേശത്തെ നംതാലിലെ സിആർപിഎഫ് ക്യാമ്പിൽ അജ്ഞാത തോക്കുധാരികളുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ ആളപായമൊന്നുമില്ല. 43 ബിഎൻ സിആർപിഎഫ് ക്യാമ്പിൽ അജ്ഞാതരായ തോക്കുധാരികൾ ഗ്രനേഡ് എറിയുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.
കശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം - ബുഡ്‌ഗാം
ആക്രമണത്തിൽ ആളപായമൊന്നുമില്ല.
കശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം