ETV Bharat / bharat

വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്

ആശുപത്രിയിൽ എത്തിക്കും മന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി

Kolar Gold Fields  girl dies while dancing  K.L. Jalappa hospital  class 9 student dies  നൃത്തം  വിദ്യാർഥി  ബെംഗളൂരു  ഹൃദയാഘാതം
ബെംഗളൂരുവിൽ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചത് ഹൃദയാഘാതം മൂലം
author img

By

Published : Jan 25, 2020, 8:40 PM IST

ബെംഗളൂരു: നൃത്തം ചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കർണാടകയിലെ ഗൊല്ലഹള്ളി വിമലഹാർട്ട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പൂജിതയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. വ്യാഴാഴ്‌ച മറ്റ് വിദ്യാർത്ഥികളുമായി നൃത്തം ചെയ്യുന്നതിനിടെ പൂജിത കുഴഞ്ഞ് വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചു. തുടര്‍ന്ന് ബംഗര്‍പേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പൂജിതയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കിട്ടിയിട്ടില്ലെന്നും കെജിഎഫ് പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീത പറഞ്ഞു. സ്‌കൂളില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടി റദ്ദാക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

Intro:Body:

Bengaluru, Jan 25 (IANS) A 14-year-old school girl died following "a cardiac arrest" during a dance session in a Karnataka village near the Kolar Gold Fields (KGF), police said on Saturday.

"According to a video clip in the social media, the victim (Pujitha), a Class 9 student of a private school at Gollahalli village in Kolar district, collapsed while dancing with other students on Thursday.

"She was rushed to a private hospital at Bangarpet where doctors declared her brought dead," KGF Superintendent of Police Mohammed Sujeetha told IANS on phone.

KGF town is 30km from Gollahalli and 100km east of Bengaluru on the old Madras Road in the southern state.

"We don't have details on the unfortunate incident, as her parents did not file a complaint with us, nor the Vimala Hrudaya High School management have made a statement so far," Sujeetha regretted.

The K.L. Jalappa hospital told the local media in Kannada that as Pujitha suffered a cardiac arrest, efforts to revive her heart failed and she was dead by the time she was rushed to the hospital on the advice of the state-run primary health centre in the village.

"The school cancelled the cultural event for which Pujitha and other students were practicing," a source said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.