ETV Bharat / bharat

കർണാടകയിൽ ബസിന് തീപിടിച്ച് അഞ്ച് മരണം - 5 died on spot

വിജയപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്

Karnataka: Private bus catches fire  5 died on spot  കർണാടകയിൽ സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് മരണം
കർണാടക
author img

By

Published : Aug 12, 2020, 8:28 AM IST

Updated : Aug 12, 2020, 8:55 AM IST

ബെംഗളൂരു: ഹിരിയൂർ താലൂക്കിലെ കെ.ആർ. ഹാലി ഗേറ്റിലെ ദേശീയപാത 4ൽ സ്വകാര്യ ബസിന് തീപിടിച്ച് അമ്മയും മക്കളുമടക്കം അഞ്ച് പേർ മരിച്ചു. വിജയപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.

കർണാടകയിൽ സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് മരണം

Last Updated : Aug 12, 2020, 8:55 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.