ETV Bharat / bharat

Live Update: വിശ്വാസ തർക്കത്തിൽ ആടിയുലഞ്ഞ് കർണാടക

പ്രതിസന്ധി രൂക്ഷമായ കർണാടകയിൽ ഉച്ചക്ക് 1.30 ന് മുമ്പ് വിശ്വാസം തേടണമെന്നണ് ഗവർണറുടെ നിർദേശം

കർണാടക
author img

By

Published : Jul 19, 2019, 8:21 AM IST

Updated : Jul 19, 2019, 5:04 PM IST

10.51 am July 19

കോൺഗ്രസ് എം‌എൽ‌എ ശ്രീമന്ത് പാട്ടീലിനെ ചോദ്യം ചെയ്യുന്നതിലായി കർണാടക പൊലീസ് മുംബൈയിലെ സെന്‍റ് ജോർജ്ജ് ആശുപത്രിയിൽ എത്തി. ബുധനാഴ്‌ച രാത്രിയോടെ ബംഗളൂരുവിൽ നിന്ന് കാണാതായ പാട്ടീലിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

9.50 am July 19

നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ബിജെപി എംഎൽഎമാർ സംസ്ഥാന ബിജെപി പ്രസിഡന്‍റ് ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തും.

9.45 am July 19

8.00 am July 19

ഗവർണറുടെ അന്ത്യശാസനം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്.

കർണാടകയിൽ 1.30 ന് മുമ്പ് വിശ്വാസം തേടണമെന്ന് ഗവർണർ.

രാവിലെ 8 മണിക്ക് മുമ്പുള്ള ദൃശ്യങ്ങൾ

ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കെ സി വേണുഗോപാല്‍. സഭയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ഗൂഢനീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും ആരോപണം. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാന്‍ കരുത്തുണ്ടെന്ന് ഗവര്‍ണര്‍.

12.00 pm July 19

സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി സമീപിച്ചുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

ബിജെപിയുടെ ഏജന്‍റായി തരംതാണ ഗവര്‍ണറെ മാറ്റണമെന്ന് കെ സി വേണുഗോപാല്‍.

Intro:Body:Conclusion:
Last Updated : Jul 19, 2019, 5:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.