ബെംഗളൂരു: സംസ്ഥാനത്ത് 8580 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7249 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 300406 ആയി. 133 കൊവിഡ് മരണങ്ങള് കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 5091ആയി ഉയർന്നു. 83608 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 211688 പേർ ഇതുവരെ രോഗമുക്തി നേടി.
കർണാടകയിൽ കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കവിഞ്ഞു
211688 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.