ബെംഗളുരു: സംസ്ഥാനത്തെ മൃഗ സംരക്ഷണ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മന്ത്രി ഹോം ഐസൊലേഷനിലാണ്. കർണാടകയിൽ നിലവിൽ 96,937 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്തെ കൊവിഡ് മരണം 6,680 കടന്നു.
കർണാടകയിൽ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു - prabhu chauhan
നിലവിൽ മന്ത്രി ഹോം ഐസൊലേഷനിലാണുള്ളത്.
![കർണാടകയിൽ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു കർണാടക ബെംഗളുരു മൃഗ സംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ karnataka bengaluru covid prabhu chauhan corona cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8747985-80-8747985-1599719824006.jpg?imwidth=3840)
കർണാടകയിൽ മന്ത്രി പ്രഭു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു