ബംഗ്ലരൂ: കർണാടകയിലെ ധർവാദ് ജില്ലയിൽ വീട് തകർന്ന് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യല്ലാവ ഗദാദ് (53), ജ്യോതി മേതി (9), ശ്രാവണി രാധേ (4) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുണ്ട്ഗോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കർണാടകയിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു - അപകടം
രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.
കർണാടകയിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു
ബംഗ്ലരൂ: കർണാടകയിലെ ധർവാദ് ജില്ലയിൽ വീട് തകർന്ന് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യല്ലാവ ഗദാദ് (53), ജ്യോതി മേതി (9), ശ്രാവണി രാധേ (4) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുണ്ട്ഗോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/karnataka-house-collapses-in-dharwad-3-dead20190514101412/
Conclusion: