ETV Bharat / bharat

കർണാടകയിൽ 1,279 പേർക്ക് കൂടി കൊവിഡ്

author img

By

Published : Dec 10, 2020, 2:56 AM IST

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,96,563 ആയി

Karnataka reports 1  279 new coronavirus cases  കർണാടകയിൽ 1,279 പേർക്ക് കൂടി കൊവിഡ്  ബെംഗളൂരു
കർണാടകയിൽ 1,279 പേർക്ക് കൂടി കൊവിഡ്

ബെംഗളൂരു: കർണാടകയിൽ ഇന്ന് 1,279 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,96,563 ആയി ഉയർന്നു. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 3,218 ആണ്. ഇതുവരെ 8,61,588 പേർ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. കർണാടകയിൽ കൊവിഡ് ബാധിച്ച് ഇന്ന് 20 പേർ മരിച്ചു. സംസ്ഥാനത്തെ മരണസംഖ്യ 11,900ആയി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 25,015 രോഗികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.