ബെംഗളൂരു: കർണാടകയിൽ 1,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 12 മരണം റിപ്പോർട്ട് ചെയ്‌തു. 2,188 പേർ കൂടി രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ 8,25,141 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ മരണനിരക്ക് 1.33 ശതമാനമാണ്. നിലവിൽ സംസ്ഥാനത്തെ മരണനിരക്ക് 1.33 ശതമാനമാണ്. 26,103 പേർ ചികിത്സയിലാണ്. ബെംഗളൂരുവിൽ മാത്രം 597 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ബെംഗളൂരുവിൽ 17,929 പേർ നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 76,545 ടെസ്റ്റുകൾ നടത്തി.
കർണാടകയിൽ 1,157 പേർക്ക് കൂടി കൊവിഡ് - ബെംഗളൂരു
കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 12 മരണം റിപ്പോർട്ട് ചെയ്‌തു. 2,188 പേർ കൂടി രോഗമുക്തി നേടി.
കർണാടകയിൽ 1,157 പേർക്ക് കൂടി കൊവിഡ്