ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയി. ഇന്ന് മാത്രം 299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്നത്തേത്. ആകെ 3221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1950 പേര്‍ ചികിത്സയില്‍ തുടരുന്നു. ചികിത്സയിലുള്ളവരില്‍ 15 പേരുടെ നില അതീവഗുരുതരമാണ്. ഇന്ന് 221 പേര്‍ കൂടി രോഗമുക്തരായതോടെ സംസ്ഥാനത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 1218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ 50കാരനായ റെയ്‌ച്ചൂര്‍ സ്വദേശി, ബിദാര്‍ ജില്ലയിലുള്ള 75കാരന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.
കര്‍ണാടകയില്‍ രണ്ട് കൊവിഡ് മരണം കൂടി - കൊവിഡ് വാര്‍ത്തകള്‍
ഇന്ന് മാത്രം 299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.