ETV Bharat / bharat

ഉഡുപ്പിയില്‍ കുഴല്‍ക്കിണറില്‍ വീണയാളെ രക്ഷപ്പെടുത്തി - uduppi hole

15 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലേക്കാണ് രോഹിത് ഖര്‍വി എന്നയാൾ വീണത്

ഉഡുപ്പി കുഴല്‍ക്കിണര്‍  കുഴല്‍ക്കിണര്‍ രക്ഷാപ്രവര്‍ത്തനം  രോഹിത് ഖര്‍വി  15-feet-deep hole  uduppi hole  uduppi borewell
ഉഡുപ്പിയില്‍ കുഴല്‍ക്കിണറില്‍ വീണയാൾക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
author img

By

Published : Feb 16, 2020, 7:00 PM IST

Updated : Feb 16, 2020, 11:38 PM IST

ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ കുഴല്‍ക്കിണറില്‍ വീണയാളെ രക്ഷപ്പെടുത്തി. മരവാന്തെ ഗ്രാമത്തിലെ രോഹിത് ഖര്‍വിയാണ് കുഴല്‍ക്കിണറിലേക്ക് വീണത്.

ഉഡുപ്പിയില്‍ കുഴല്‍ക്കിണറില്‍ വീണയാളെ രക്ഷപ്പെടുത്തി

കുഴല്‍ക്കിണറിനടുത്ത് നില്‍ക്കവെ സമീപത്തെ ഭൂമി ഇടിഞ്ഞുവീഴുകയായിരുന്നു. 15 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലേക്കാണ് രോഹിത് ഖര്‍വി വീണത്.

Last Updated : Feb 16, 2020, 11:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.