ETV Bharat / bharat

മകന്‍റെ അന്ത്യ കർമങ്ങൾ കണ്ടത് വീഡിയോ കോളിലൂടെ; ഹൃദയം നുറുങ്ങി തടവുകാരനായ അച്ഛൻ - ഹൃദയം നുറുങ്ങി തടവുകാരനായ ഒരച്ഛൻ

ഉത്തർപ്രദേശിലെ കാണപൂർ ജില്ലാ ജയിലിലാണ് സംഭവം

Kanpur District Jail  Video Call  COVID 19  Novel Coronavirus  Inmate  Prisoner  Deceased Son  മകന്റെ അന്ത്യ കർമങ്ങൾ വീഡിയോ കോളിലൂടെ  ഹൃദയം നുറുങ്ങി തടവുകാരനായ ഒരച്ഛൻ  കാണപൂർ ജില്ലാ ജയിൽ
മകന്റെ അന്ത്യ കർമങ്ങൾ വീഡിയോ കോളിലൂടെ; ഹൃദയം നുറുങ്ങി തടവുകാരനായ ഒരച്ഛൻ
author img

By

Published : Jun 19, 2020, 4:31 PM IST

ലക്നൗ: മകന്റെ അന്ത്യ കർമങ്ങൾ തടവുകാരനായ അച്ഛൻ കണ്ടത് വീഡിയോ കോളിലൂടെ . കാൺപൂർ ജില്ലാ ജയിലിലാണ് സംഭവം. അരവിന്ദൻ എന്ന തടവുകാരനാണ് അസുഖം ബാധിച്ച് മരിച്ച തന്‍റെ അഞ്ച് വയസുള്ള മകനെ അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടി വന്നത്. പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല.

മകന്റെ മൃതദേഹവുമായി ഭാര്യ ജയിലിൽ എത്തിയെങ്കിലും കൊവിഡ് 19 പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ സന്ദർശനം അനുവദിച്ചില്ല. ഭാര്യയുടെ അഭ്യർഥനയെ തുടർന്നാണ് മകനെ അവസാനമായി വീഡിയോ കോളിലൂടെ കാണാൻ അരവിന്ദനെ അനുവദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.