ETV Bharat / bharat

കനയ്യകുമാർ ക്രൗഡ് ഫണ്ടിംഗ് കൊണ്ട് സമാഹരിച്ചത് 25 ലക്ഷം രൂപ - തെരഞ്ഞെടുപ്പ്

ക്രൗഡ് ഫണ്ടിംഗിലൂടെയാണ് കനയ്യ കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 25 ലക്ഷം രൂപ സമാഹരിച്ചത്. പ്രചാരണത്തിന് ചിലവഴിക്കാൻ അനുവദിച്ചിട്ടുള്ള 70 ലക്ഷം രൂപ സമാഹരിക്കുകയാണ് കനയ്യ കുമാർ ക്രൗഡ് ഫണ്ടിംഗിലൂടെ ലക്ഷ്യമിടുന്നത്.

ഫയൽ ചിത്രം
author img

By

Published : Mar 29, 2019, 5:17 AM IST

ജെഎൻയു സ്റ്റുഡന്‍റ്സ് യുണിയൻ മുൻ നേതാവ് കനയ്യകുമാർ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 25 ലക്ഷം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചു. രണ്ട് ദിവസം കൊണ്ടാണ് കനയ്യകുമാർ പ്രചാരണത്തിനായി പണം സമാഹരിച്ചത്.

ബിഹാറിലെ ബെഗാസുരായി മണ്ഡലത്തിൽ സിപിഐ ടിക്കറ്റിലാണ് കനയ്യകുമാർ മത്സരിക്കുന്നത്. പ്രചാരണത്തിനായി ഒരു രൂപ വീതം സംഭാവന ചെയ്യണമെന്ന് കനയ്യകുമാർ അഭ്യർത്ഥിച്ചിരുന്നു. ക്രൗഡ് ഫണ്ടിംഗിലൂടെ പ്രചാരണത്തിന് ചിലവഴിക്കാൻ അനുവദിച്ചിട്ടുള്ള 70 ലക്ഷം രൂപ സമാഹരിക്കുകയാണ് കനയ്യ കുമാർ ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ ശബ്ദം പാർലമെന്‍റിലെത്തിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് കനയ്യകുമാർ പറഞ്ഞിരുന്നു.

Intro:Body:

https://www.deepika.com/News_Latest.aspx?catcode=latestin&newscode=258212

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.