ഇൻഡോർ: ക്രിക്കറ്റ് ബാറ്റ് കൊണ്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസില്‍ മധ്യപ്രദേശിലെ ബിജെപി എംഎല്‍എ റിമാൻഡില്‍. ബിജെപിയുടെ മുതിർന്ന നേതാവ് കൈലാഷ് വിജയ് വർജിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വർജിയയാണ് പ്രതി. മാധ്യമപ്രവർത്തകരുടേയും പൊലീസിന്റെയും മുന്നില്‍ വെച്ചാണ് ആകാശ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.
-
#WATCH Madhya Pradesh: Akash Vijayvargiya, BJP MLA and son of senior BJP leader Kailash Vijayvargiya, thrashes a Municipal Corporation officer with a cricket bat, in Indore. The officers were in the area for an anti-encroachment drive. pic.twitter.com/AG4MfP6xu0
— ANI (@ANI) June 26, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Madhya Pradesh: Akash Vijayvargiya, BJP MLA and son of senior BJP leader Kailash Vijayvargiya, thrashes a Municipal Corporation officer with a cricket bat, in Indore. The officers were in the area for an anti-encroachment drive. pic.twitter.com/AG4MfP6xu0
— ANI (@ANI) June 26, 2019#WATCH Madhya Pradesh: Akash Vijayvargiya, BJP MLA and son of senior BJP leader Kailash Vijayvargiya, thrashes a Municipal Corporation officer with a cricket bat, in Indore. The officers were in the area for an anti-encroachment drive. pic.twitter.com/AG4MfP6xu0
— ANI (@ANI) June 26, 2019