ന്യൂഡൽഹി: രാജ്യത്തിന് സന്തോഷം നൽകുന്ന ദിവസം. നിർഭയയ്ക്ക് നീതി ലഭിക്കുകയും പ്രതികളെ തൂക്കിലേറ്റുകയും ചെയ്‌തു. പക്ഷേ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്തിന് കർശന നിയമങ്ങൾ ആവശ്യമാണെന്ന് ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
"നീതി നടപ്പായി, പക്ഷേ നിയമം കർശനമാക്കണം": സ്വാതി മലിവാൾ - Justice delivered but stricter laws required: Swati Maliwal
പ്രതികളെ തൂക്കിലേറ്റിയതിലൂടെ നിർഭയയ്‌ക്കും കുടുംബത്തിനും നീതി ലഭിച്ചു.
!["നീതി നടപ്പായി, പക്ഷേ നിയമം കർശനമാക്കണം": സ്വാതി മലിവാൾ "നീതി നടപ്പായി, നിയമം കർശനമാക്കണം": സ്വാതി മലിവാൾ "നീതി നടപ്പായി, നിയമം കർശനമാക്കണം" സ്വാതി മലിവാൾ Justice delivered but stricter laws required: Swati Maliwal Swati Maliwal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6474160-945-6474160-1584670030931.jpg?imwidth=3840)
"നീതി നടപ്പായി, നിയമം കർശനമാക്കണം": സ്വാതി മലിവാൾ
ന്യൂഡൽഹി: രാജ്യത്തിന് സന്തോഷം നൽകുന്ന ദിവസം. നിർഭയയ്ക്ക് നീതി ലഭിക്കുകയും പ്രതികളെ തൂക്കിലേറ്റുകയും ചെയ്‌തു. പക്ഷേ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്തിന് കർശന നിയമങ്ങൾ ആവശ്യമാണെന്ന് ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
"നീതി നടപ്പായി, നിയമം കർശനമാക്കണം": സ്വാതി മലിവാൾ
"നീതി നടപ്പായി, നിയമം കർശനമാക്കണം": സ്വാതി മലിവാൾ
Last Updated : Mar 20, 2020, 8:25 AM IST