ETV Bharat / bharat

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ - വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ

ബി.ജെ.പിയെ വോട്ട് ചെയ്‌ത് വിജയിപ്പിക്കാന്‍ മൈഥിലി ഭാഷാ വിഭാഗക്കാരോട് അഭ്യര്‍ഥനയുമായി ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ ഡല്‍ഹിയില്‍

Delhi elections  BJP national vice president Prabhat Jha  BJP President JP Nadda  elections in delhi 2020  Delhi Assembly Polls  Copernicus Marg  ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്  വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ  ജെ.പി നദ്ദ
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ
author img

By

Published : Feb 5, 2020, 12:56 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈഥിലി ഭാഷാ വിഭാഗക്കാരോട് വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ. ഫെബ്രുവരി 8ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 40 ലക്ഷം വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തലസ്ഥാനത്തെ കോപ്പര്‍ നിക്കസ് മാര്‍ഗില്‍ രാജ്യസഭാംഗം പ്രഭാത് ജാ യുടെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഗുരുതര ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ രാഷ്‌ട്രീയ ആയുധമായി ജെ.പി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉന്നയിക്കുന്നത്.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദ

തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രാഷ്‌ട്രീയ തന്ത്രമാണ് കെജ്‌രിവാള്‍ ഉപയോഗിക്കുന്നതെന്ന് ജെ.പി നദ്ദ ആരോപിച്ചു. ബി.ജെ.പിയെ വോട്ട് ചെയ്‌ത് വിജയിപ്പിക്കാന്‍ മൈഥിലി ഭാഷാ വിഭാഗക്കാരോട് ദേശീയ വൈസ് പ്രസിഡന്‍റ് പ്രഭാത് ജാ അഭ്യര്‍ഥിച്ചു.

Intro:Body:

JP Nadda reaches out to Maithil voters in Delhi

 (01:52) 

New Delhi, Feb 5 (IANS) With the sizable numbers of voters in Delhi around 40 lacs, the BJP President JP Nadda reached out to Maithil speaking migrants in the nation capital, seeking their votes on February 8 when Delhi Assembly Polls on the day.

He was speaking at a function organised at the residence of Rajya Sabha member Prabhat Jha on Copernicus Marg in the capital.

"I will safeguard the interest and value of Mithila Paag which has been conferred on me as a token of honour , he said the alfresco gathering which welcomed him for the first time after being the president of the party.

Nadda making a scathing attack on CM Arvind Kejriwal government pointed out unsafe drinking water as per reports placed by Bureau of Indian standard.

Kejriwal is playing the politics of an eye wash with the false commitments and plundering the government's exchequre on advertisements for which people should reach him a lesson by their votes, added Nadda.

BJP national vice president Prabhat Jha called upon mathil migrants to stand United with BJP to get fair share in the government formation in the Delhi by voting BJP to power.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.