ETV Bharat / bharat

ഭരണഘടന ദിനത്തില്‍ പ്രത്യേക യോഗവുമായി പാർലമെന്‍റ്; ബഹിഷ്കരിച്ച് പ്രതിപക്ഷം

പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

Lok Sabha LIVE  Joint session to be held on occasion of Constitution Day Bills to be discussed  Joint session  constitution day celebration പാല്‍ലമെന്‍റ് പ്രത്യേക യോഗം ചേര്‍ന്നു  പ്രതിപക്ഷം ഭഹിഷ്കരിച്ചു
പാല്‍ലമെന്‍റ് പ്രത്യേക യോഗം ചേര്‍ന്നു: പ്രതിപക്ഷം ഭഹിഷ്കരിച്ചു
author img

By

Published : Nov 26, 2019, 1:58 PM IST

Updated : Nov 26, 2019, 3:12 PM IST

ന്യൂഡല്‍ഹി: ഭരണഘടന ദിനത്തില്‍ പാർലമെന്‍റില്‍ പ്രത്യേക യോഗം ചേർന്നു. 'സംവിധാന്‍ ദിവസ്' എന്ന പേരിലാണ് എന്‍.ഡി.എ മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നത്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേർന്ന യോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഘടന ദിനത്തില്‍ പ്രത്യേക യോഗവുമായി പാർലമെന്‍റ്

അതേ സമയം മഹാരാഷ്ട്ര വിഷയം അടക്കമുള്ള കേന്ദ്ര സർക്കാർ നിലപാടുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ ചില പ്രതിപക്ഷ കക്ഷികള്‍ യോഗം ബഹിഷ്കരിച്ചു. ഡല്‍ഹിയിലെ അനധികൃത താമസക്കാരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്ന ബില്‍ ഉൾപ്പെടെ ഇന്ന് പാസാക്കാനിരിക്കെയാണ് പ്രതിപക്ഷ പ്രതിഷേധം. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ബില്‍ അവതരിപ്പിക്കുക. ഡല്‍ഹിയിലെ 40 ലക്ഷത്തോളം പേരെ ബാധിക്കുന്ന നിര്‍ണ്ണായക ബില്ലാണിത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദമാന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി എന്നിവയുടെ ലയനവുമായി ബന്ധപ്പെട്ട ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ട്രേഡ് യൂണിയനുകൾ, തൊഴിലാളി ക്ഷേമം, തൊഴില്‍ തര്‍ക്ക പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ഭേദഗതി ബില്ലും ഇന്ന് സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി സന്തോഷ് ഗങ്‌വാറാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്നത്.

ഭരണഘടന ദിനത്തില്‍ പ്രത്യേക യോഗവുമായി പാർലമെന്‍റ്; ബഹിഷ്കരിച്ച് പ്രതിപക്ഷം

1988ലെ എസ്.പി.ജി ആക്ട് ഭേദഗതി ബില്ലും സഭയില്‍ ഇന്ന് അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കേണ്ടതുള്ളു എന്ന് ബില്ലില്‍ ഭേദഗതി വരുത്തും. ഇത് പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്ത് മാത്രമാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ബില്ലും ഇന്ന് സഭ പാസാക്കും. രാജ്യസഭ പാസാക്കിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആക്റ്റ്, 2014 ഭേദഗതി കേന്ദ്രമന്ത്രി സോം പ്രകാശാണ് അവതരിപ്പിക്കുക. ഇ-സിഗരറ്റ് നിരോധനവുമായി ബന്ധപ്പെട്ട ബില്ലും ഇന്ന് ചര്‍ച്ചയാകും. കേന്ദ്രമന്ത്രി ഹർഷ് വർധനാണ് ബില്‍ അവതരിപ്പിക്കുക. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ബില്‍ അവതരിപ്പിക്കുന്നത്.

Intro:Body:

List of business in LS

 (08:50) 

New Delhi, Nov 26 (IANS) The Legislative Business in the Lok Sabha on Tuesday will see the introduction of some important Bills and a few more for consideration and passing.

The National Capital Territory of Delhi (Recognition of Public Rights of Residents in Unauthorised Colonies) Bill, 2019 will be introduced by Union Minister Hardeep Singh Puri. The Bill is likely to benefit around 40 lakh residents in Delhi.

The Bill will provide special provision for the national capital for recognising the property rights of ownership or transfer or mortgage or in favour of residents of such colonies who are possessing properties on the basis of power of attorney, agreement to sale, Will, possession letter, or any other document, including documents evidencing payment of consideration and for the matters connected therewith or incidental thereto.

Another Bill to be introduced is the Dadar and Nagar Haveli and Daman and Diu (Merger of Union Territories), Bill, 2019 which will be introduced by Union Home Minister Amit Shah.

This Bill will see the merging of two Union Territories -- Daman and Diu, and Dadra and Nagar Haveli.

Also to be introduced is the industrial Relations Code, 2019 Bill. Union Minister Santosh Gangwar will introduce the Bill to consolidate and amend the laws relating to trade unions, conditions of employment in industrial establishment or undertaking, investigation and settlement of industrial disputes and for matters connected therewith or incidental thereto.

The Lok Sabha has three Bills listed for consideration and passing.

The Special Protection Group (Amendment) Bill, 2019 will be moved by Amit Shah for consideration and passing to amend the Special Protection Group (SPG) Act 1988.

The amendments for consideration will make two key changes: SPG will provide security only to Prime Minister of the day and immediate family members residing with him or her. The other key change is that former Prime Ministers will be guarded by SPG commandos only for a period of 5 years after demitting office.

Another Bill for consideration and passing is the National Institute of Design (Amendment) Bill, 2019. Union Minister Som Prakash will move the Bill to amend the National Institute of Design Act, 2014, as passed by the Rajya Sabha.

The Prohibition of Electronic Cigarettes (Production, Manufacture, Import, Export, Transport, Sale, Distribution, Storage and Advertisement), Bill 2019 will also come for consideration and passing. Union Minister Harsh Vardhan to move the Bill.

The Bill is to prohibit the production, manufacture of Electronic Cigarettes in the interest of public health to protect the people from harm and for matters connected therewith or incidental thereto.

Conclusion:
Last Updated : Nov 26, 2019, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.