ETV Bharat / bharat

ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു

author img

By

Published : Jan 10, 2020, 7:19 PM IST

Updated : Jan 10, 2020, 8:15 PM IST

ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടുന്ന ഒമ്പത് പേരുടെ ചിത്രങ്ങളാണ് ഡൽഹി പൊലീസ് പുറത്ത് വിട്ടത്

ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷി  ന്യൂഡൽഹി  ജെഎൻയു ആക്രമണം  ഐഷി ഘോഷി  ഡൽഹി പൊലീസ്  jnu students union president  newdelhi  JNU ATTACK  DELHI POLICE  JNU violence: Police release pics of 9 suspects, including JNUSU prez
ജെഎൻയു ആക്രമണം; ഐഷി ഘോഷി ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജെഎൻയു ആക്രമണത്തിൽ പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്. ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പേരുടെ ചിത്രങ്ങളാണ് ഡൽഹി പൊലീസ് പുറത്ത് വിട്ടത്. ഒമ്പത് പേരിൽ ഏഴ് പേർ ഇടത് അനുകൂല വിദ്യാർഥി സംഘടനയിലുള്ളവരാണ്. വിൻ്റർ സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാൻ ഇടത് അനുകൂല വിദ്യാർഥി സംഘടനയിലുള്ളവർ അനുവദിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിസിപി ജോയ് ടിർകി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു

പെരിയാർ ഹോസ്റ്റലിലെ പ്രത്യേക മുറികൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ജോയ് ടിർകി പറഞ്ഞു. അതേ സമയം ഡൽഹി പൊലീസ് പ്രതി ചേർത്ത സാഹചര്യവും തെളിവും പരസ്യപ്പെടുത്തണമെന്ന് ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് പ്രതികരിച്ചു.

Intro:Body:

https://www.etvbharat.com/english/national/breaking-news/jnusu-president-others-attacked-periyar-hostel-police/na20200110164527956

Conclusion:
Last Updated : Jan 10, 2020, 8:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.