ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. സബർമതി ഹോസ്റ്റലിലെ വിദ്യാര്‍ഥികളെയാണ് മുഖംമൂടി സംഘം ആക്രമിച്ചത്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും സംഘം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ എബിവിപിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം ക്യാമ്പസിലേക്ക് പൊലീസ് അതിക്രമിച്ച് കടന്നതായും വിദ്യാര്‍ഥികള്‍ അരോപിച്ചു.
രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവ് അക്രമത്തെ അപലപിച്ചു.
-
JNUSU President Aishi Ghosh right now. Brutally beaten up and profusely bleeding from the head. When will this stop? #SOSJNU #shame pic.twitter.com/c9a5YiR5N6
— Yogendra Yadav (@_YogendraYadav) January 5, 2020 " class="align-text-top noRightClick twitterSection" data="
">JNUSU President Aishi Ghosh right now. Brutally beaten up and profusely bleeding from the head. When will this stop? #SOSJNU #shame pic.twitter.com/c9a5YiR5N6
— Yogendra Yadav (@_YogendraYadav) January 5, 2020JNUSU President Aishi Ghosh right now. Brutally beaten up and profusely bleeding from the head. When will this stop? #SOSJNU #shame pic.twitter.com/c9a5YiR5N6
— Yogendra Yadav (@_YogendraYadav) January 5, 2020
തന്‍റെ ഭാര്യ ജെ.എന്‍.യുവില്‍ പഠിപ്പിക്കുന്നുണ്ട്. അവര്‍ ഭയത്തോടെ തന്നെ വിളിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നെപ്പോലുള്ള പൂർവവിദ്യാർഥികൾ ഇത്തരം അക്രമങ്ങല്‍ക്കെതിരെ നിലള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവും ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ഥിയുമാണ് അദ്ദേഹം.