ജമ്മു: ജമ്മു കശ്‌മീരില്‍ 601 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 103 കേസുകള്‍ ജമ്മുവിലും 464 കേസുകള്‍ കശ്‌മീരിലുമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ ഇരുമേഖലകളിലുമായി ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12757 ആയി. ഒമ്പത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 112 പേര്‍കൂടി രോഗമുക്തരായി (ജമ്മു - 63, കശ്‌മീര്‍ - 49).ഇതുവരെ 6558 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5968 ആയി. ആകെ 231 മരണങ്ങളും ജമ്മു -18, കശ്‌മീര്‍- 213) റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മേഖലയില്‍ നിന്ന് പരിശോധനക്കയച്ച 489382 സാമ്പിളുകളില്‍ 476625 എണ്ണത്തിന്‍റെ ഫലം നെഗറ്റീവായി. ആകെ 37924 പേരാണ് മേഖലയില്‍ നിരീക്ഷണത്തിലുള്ളത്.
ജമ്മു കശ്‌മീരില്‍ 601 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12757 ആയി.
![ജമ്മു കശ്‌മീരില്‍ 601 പേര്‍ക്ക് കൂടി കൊവിഡ് ജമ്മു കശ്‌മീര്‍ കൊവിഡ് വാര്‍ത്തകള്‍ kashmir covid update jammu covid update covid latest news കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8069806-thumbnail-3x2-kjbg.jpg?imwidth=3840)