ജമ്മു: കശ്‌മീരില്‍ 658ഉം ജമ്മുവില്‍ 672ഉം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രണ്ട് മേഖലകളിലുമായി റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 61,041 ആയി. 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട് (ജമ്മു - 10, കശ്‌മീര്‍ - 5). ഇതോടെ ആകെ മരണസംഖ്യ 966ലെത്തി. 784 പേര്‍ രോഗമുക്തരായി (ജമ്മു - 294, കശ്‌മീര്‍ - 490). ആകെ 38,521 പേരാണ് ഇരു മേഖലകളില്‍ നിന്നുമായി കൊവിഡ് മുക്തി നേടിയത്.
ജമ്മു കശ്‌മീരില്‍ 1330 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 61,041 ആയി.
ജമ്മു കശ്‌മീരില്‍ 1330 പുതിയ കൊവിഡ് കേസുകള്‍