റാഞ്ചി: ജാർഖണ്ഡിൽ പുതിയ 829 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 89,702 ആയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. പത്ത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 767 ആയി. ജാർഖണ്ഡിൽ 9,759 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 79,176 പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,331 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
ജാർഖണ്ഡിൽ 829 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജ്യത്തെ കൊവിഡ് കേസുകൾ
പത്ത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 767 ആയി
ജാർഖണ്ഡിൽ 829 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു