റാഞ്ചി: ജാർഖണ്ഡിൽ 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,15,241ആയി ഉയർന്നു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,030 ആയി തുടരുകയാണ്. നിലവിൽ 1,682 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 1,12,529 പേർ രോഗമുക്തി നേടി.
ജാർഖണ്ഡിൽ 128 പേർക്ക് കൂടി കൊവിഡ് - covid in jharkhand
ഇതുവരെ 1,12,529 പേർ രോഗമുക്തി നേടി.
ജാർഖണ്ഡിൽ 128 പേർക്ക് കൂടി കൊവിഡ്