റാഞ്ചി: ജാർഖണ്ഡിൽ 1,275 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 26,763 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 73,948 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 641 ആയി. 60,027 പേർ രോഗമുക്‌തരായി. നിലവിൽ13,280 പേർ ചികിത്സയിലുണ്ട്.
ജാർഖണ്ഡിൽ 1,275 പേർക്ക് കൂടി കൊവിഡ് - സംസ്ഥാനം
15 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 641 ആയി
ജാർഖണ്ഡിൽ 1,275 പേർക്ക് കൂടി കൊവിഡ്