റാഞ്ചി: ജാര്‍ഖണ്ഡില്‍ 1,226 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതേവരെ രോഗം ബാധിച്ചവരുടെ എണ്ണം 78,935 ആയി. 65,839 പേര്‍ രോഗ മുക്തരായി. സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 670 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 12,426 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ജാര്‍ഖണ്ഡില്‍ 1,226 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മരണം - ജാര്‍ഖണ്ഡിലെ കൊവിഡ് വാര്‍ത്ത
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 78,935 ആയി.
![ജാര്‍ഖണ്ഡില്‍ 1,226 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മരണം covid update jharkhand covid in jharkhand news ജാര്‍ഖണ്ഡിലെ കൊവിഡ് വാര്‍ത്ത ജാര്‍ഖണ്ഡിലെ കൊവിഡ് അപ്പ്‌ഡേറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8953138-1084-8953138-1601142728725.jpg?imwidth=3840)
കൊവിഡ്