റാഞ്ചി : സംസ്ഥാനത്ത് 1,137 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 639 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35,813 ആയി. 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 389 ആയി. 11,286 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24,138 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി.
ജാര്‍ഖണ്ഡില്‍ 1,137 പുതിയ കൊവിഡ് കേസുകള്‍ - ജാര്‍ഖണ്ഡിലെ കൊവിഡ് കണക്ക്
11,286 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്
![ജാര്‍ഖണ്ഡില്‍ 1,137 പുതിയ കൊവിഡ് കേസുകള്‍ Jharkhand new covid cases Jharkhand covid Jharkhand corona update Jharkhand covid update ജാര്‍ഖണ്ഡിലെ കൊവിഡ് കണക്ക് ജാര്‍ഖണ്ഡിലെ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8598247-thumbnail-3x2-j.jpg?imwidth=3840)
ജാര്‍ഖണ്ഡില്‍ 1,137 പുതിയ കൊവിഡ് കേസുകള്‍